ഇ വാർത്ത | evartha
ധമാക്കയുടെ രണ്ടാമത്തെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്
ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അഡാർ ലൗ എന്നീ ചിത്രങ്ങൾക്കുശേഷം ഒമർലുലുവിന്റെ സംവിധാനത്തിലിറങ്ങുന്ന നാലാമത്തെ ചിത്രമായ ധമാക്കയുടെ രണ്ടാമത്തെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറിങ്ങി
ചിത്രം ഒരു കളർ ഫുൾ എന്റർടൈനറായാണ് ഒരുക്കിയിരിക്കുന്നത്. ഒമർ ലുലുവിന്റെ മുൻ ചിത്രങ്ങൾ പോലെ, യുവ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു ഫെസ്റ്റിവൽ ചിത്രമായിരിക്കും ഇതെന്ന സൂചന പോസ്റ്റർ നൽകുന്നുണ്ട്.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2C1MVQh
via IFTTT
No comments:
Post a Comment