ഇ വാർത്ത | evartha
‘ഭയമല്ല, ജാഗ്രതയാണ് വേണ്ടത്’ ; ലോക്ക് ഡൗണിലെ ചിരികാഴ്ചകളുമായി സുരാജും കുടുംബവും
തിരുവനന്തപുരം : കോവിഡിൻെറ പ്രധാന പ്രചാരണ വാക്യം തന്നെ ‘ഭയമല്ല, ജാഗ്രതയാണ് വേണ്ടത്’ എന്നാണല്ലോ. എന്നാൽ സുരാജ് ഇത് പറഞ്ഞപ്പോൾ കാണുന്നവർ ചിരിക്കുകയാണുണ്ടായത്. സുരാജ് വെഞ്ഞാറമൂടും കുടുംബവും ഒരു ജാഗ്രത വിഡിയോ പങ്കുവെച്ചപ്പോഴാണ് സോഷ്യൽ മീഡിയയിൽ ചിരിപൊട്ടിയത് . വിഡിയോ നിമിഷങ്ങൾക്കകം ആയിരക്കണക്കിന് പേരാണ് കാണുകയും ഷെയർ ചെയ്യുകയും ചെയ്തത്.
സുരാജും ഭാര്യ സുപ്രിയയുമാണ് വിഡിയോയിൽ എത്തുന്നത്. മകൻ കാശിനാഥിൻെറ ശബ്ദവും വിഡിയോയിൽ കേൾക്കാം. കൊറോണ സന്ദേശത്തിൻെറ ക്യാപ്ഷനും വിഡിയോയും കൂടിയായപ്പോൾ നിമിഷങ്ങൾക്കം ഫേസ്ബുക്കിൽ വൈറലായി. നടൻ ചെമ്പൻ വിനോദ് ജോസ് ഉൾപ്പെടെയുള്ളവർ വിഡിയോ ഇതിനോടകം ഷെയർ ചെയ്തിട്ടുണ്ട്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2yVXPc0
via IFTTT
No comments:
Post a Comment