മനം മടുത്തു,ചാരിറ്റി പ്രവര്‍ത്തനം നിര്‍ത്തുന്നു: ഫിറോസ് കുന്നംപറമ്പില്‍ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday 2 December 2019

മനം മടുത്തു,ചാരിറ്റി പ്രവര്‍ത്തനം നിര്‍ത്തുന്നു: ഫിറോസ് കുന്നംപറമ്പില്‍

ഇ വാർത്ത | evartha
മനം മടുത്തു,ചാരിറ്റി പ്രവര്‍ത്തനം നിര്‍ത്തുന്നു: ഫിറോസ് കുന്നംപറമ്പില്‍

സാമൂഹ്യ പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പില്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ച് അദേഹം വീഡിയോ പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തനിക്ക് എതിരെ ഉയരുന്ന ആരോപണങ്ങളില്‍ മനംമടുത്താണ് ഈ തീരുമാനമെന്ന് അദേഹം പറയുന്നു. തനിക്ക് ഒരു കുടുംബം ഉണ്ടെന്ന് പോലും ആലോചിക്കാതെയാണ് ആരോ ആരോപണങ്ങളും ഉയരുന്നത്.

ഇനി വയ്യ,സഹായം ചോദിച്ച് വീഡിയോ ഇനി പ്രസിദ്ധീകരിക്കില്ലെന്നും അദേഹം തന്റെ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. ് ജീവകാരുണ്യ മേഖലയില്‍ നിരവധി പേര്‍ക്ക സാമ്പത്തിക സഹായം നല്‍കാന്‍ ഈ ചെറുപ്പക്കാരന്‍ മുമ്പിലുണ്ടായിരുന്നു. എന്നാല്‍ അടുത്തകാലത്തായി ചില ഫേസ്ബുക്ക് വിവാദങ്ങളില്‍പ്പെടുകയായിരുന്നു ഫിറോസ് കുന്നംപറമ്പില്‍. ഇക്കാര്യങ്ങളില്‍ മനംമടുത്തിട്ടാണ് ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ അദേഹം തീരുമാനമെടുത്തത്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/389fYQO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages