വിശന്നപ്പോൾ മകൻ മണ്ണ് വാരിതിന്നു; ദാരിദ്ര്യത്തിന്റെ മുന്നിൽ നാല് മക്കളെ അമ്മ ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാക്കി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday 2 December 2019

വിശന്നപ്പോൾ മകൻ മണ്ണ് വാരിതിന്നു; ദാരിദ്ര്യത്തിന്റെ മുന്നിൽ നാല് മക്കളെ അമ്മ ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാക്കി

ഇ വാർത്ത | evartha
വിശന്നപ്പോൾ മകൻ മണ്ണ് വാരിതിന്നു; ദാരിദ്ര്യത്തിന്റെ മുന്നിൽ നാല് മക്കളെ അമ്മ ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാക്കി

വിശപ്പകറ്റാൻ മാർഗമില്ലാതെ നാല് പിഞ്ചുകുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കി ഒരമ്മ. തിരുവനന്തപുരത്താണ് സംഭവം. ഇവിടെ കൈതമുക്കിലെ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീയാണ് ആറ് മക്കളില്‍ നാല് മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ചത്.

വിശപ്പിന്റെ മുന്നില്‍ സഹിക്കാന്‍ കഴിയാതെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായി ശിശുക്ഷേമ സമിതിക്ക് നല്‍കിയ അപേക്ഷയില്‍ അമ്മ പറയുന്നു. ഇപ്പോള്‍ ഏഴ് വയസ് പ്രായമാണ് മൂത്ത കുട്ടിക്ക്. ഏറ്റവും ഇളയ കുട്ടിക്ക് മൂന്ന് മാസവും. കൂലിപ്പണി ചെയ്യുന്ന ഭര്‍ത്താവ് മദ്യപാനിയാണെന്നും ഭക്ഷണത്തിന് പോലുമുള്ള വക നല്‍കാറില്ലെന്നും അവര്‍ അപേക്ഷയില്‍ പറയുന്നു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2OFxW5r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages