മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: സുപ്രീം കോടതിവിധി ഉടന്‍ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday 25 November 2019

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: സുപ്രീം കോടതിവിധി ഉടന്‍

ഇ വാർത്ത | evartha
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: സുപ്രീം കോടതിവിധി ഉടന്‍

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് സുപ്രീം കോടതി യുടെ നിര്‍ണായകവിധി ഉടന്‍. ബിജെപിയിക്കും ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിനും നിര്‍ണായകമായ വിധിയാണ് സുപ്രീം കോടതി പ്രഖ്യാപിക്കുക. വിശ്വാസ വോട്ടെടുപ്പിനു സമയം നിശ്ചയിക്കുമോ, തീരുമാനം ഗവര്‍ണര്‍ക്ക് വിടുമോ എന്നാണ് അറിയാന്‍ കഴിയുക. വിസ്വാസവോട്ടെടുപ്പിന് എത്രസമയം അനുവദിക്കുമെന്നതും നിര്‍ണായകമാണ്‌

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2rmB3Gz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages