ശബരിമല യുവതീ പ്രവേശനം; തൃപ്തി ദേശായിക്കും കോടതിയെ സമീപിക്കാമെന്ന് കടകംപള്ളി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday 25 November 2019

ശബരിമല യുവതീ പ്രവേശനം; തൃപ്തി ദേശായിക്കും കോടതിയെ സമീപിക്കാമെന്ന് കടകംപള്ളി

ഇ വാർത്ത | evartha
ശബരിമല യുവതീ പ്രവേശനം; തൃപ്തി ദേശായിക്കും കോടതിയെ സമീപിക്കാമെന്ന് കടകംപള്ളി

ശബരിമല പ്രവേശനത്തിനായി തൃപ്തി ദേശായിക്കും കോടതിയെ സമീപിക്കാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.”തീർഥാടനകാലം സംഘർഷഭരിതമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത് . സുപ്രീം കോടതി വിധിയിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. അവ്യക്തത മാറ്റാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കും.” കടകംപള്ളി പറഞ്ഞു. സ്ത്രികളെ ആക്രമിച്ചതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2OJgHPM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages