അട്ടിമറിയുടെ കരുത്തില്‍ ജപ്പാനും സെനഗലും | Live Updates - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 24 June 2018

അട്ടിമറിയുടെ കരുത്തില്‍ ജപ്പാനും സെനഗലും | Live Updates

എക്തറിൻബർഗ്:റഷ്യയിലേയ്ക്ക് വിമാനം കയറുമ്പോൾ വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല സെനഗലിന്. എന്നാൽ, പോളണ്ടിനെതിരായ ആദ്യ മത്സരം കഴിഞ്ഞതോടെ കഥ മാറിയിരിക്കുകയാണ്. 2002ലെ അവിശ്വസനീമായ കുതിപ്പ് ആവർത്തിക്കാമെന്ന ആത്മവിശ്വാസം വളർന്നിരിക്കുകയാണ് അവരിൽ. ആദ്യ മത്സരത്തിൽ പോളണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളിനാണ് തോൽപിച്ചത്. ജപ്പാനാകാട്ടെ കരുത്തരായ കൊളംബിയയെ അട്ടിമറിച്ച് ഏഷ്യൻ പ്രതീക്ഷയായിരിക്കുകയാണ്. ഒറ്റു ലാനിറ്റമേരിക്കൻ ടീമിനെ തോൽപ്പിക്കുന്ന ആദ്യ ഏഷ്യൻ ടീമെന്ന റെക്കോഡും ജപ്പാൻ സ്വന്തമാക്കിയിരുന്നു. 2-1നായിരുന്നു ജപ്പാന്റെ വിജയം തത്സമയ വിവരണങ്ങൾ വായിക്കാം LIVE BLOG STATISTICS LINE-UPS Loading Live Blog.. .fifa_story_update{box-sizing:border-box;position:relative;} .fifa_story_update_menu{width:100%;float:left;} .fifa_liveblog{width:100%;float:left;margin-top:20px;} .fifa_liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .fifa_story_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .fifa_story_update_menu a.active,.fifa_story_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .fifa_story_update_menu a span,.fifa_story_update_menu a img{float:left;} .fifa_story_update_menu a span{margin-right:5px;} .fifa_story_update_menu a img{margin-top:0px !important;}

from mathrubhumi.latestnews.rssfeed https://ift.tt/2yCr4Qm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages