പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇംഗ്ലണ്ട് | Live Updates - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 24 June 2018

പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇംഗ്ലണ്ട് | Live Updates

2006നുശേഷം ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ വിജയിച്ചിട്ടില്ല ഇംഗ്ലണ്ട്. ഇക്കുറി ഗ്രൂപ്പ് ജിയിൽ പാനമയെ നേരിടാനിറങ്ങുമ്പോൾ ഹാരി കെയ്നിനെയും കൂട്ടരെയും അലട്ടുന്നത് ഈയൊരു ചരിത്രമാണ്. ഈ പതിവ് തെറ്റിക്കാനായാൽ ഗ്രൂപ്പിൽ നിന്ന് ബെൽജിയത്തിനൊപ്പം പ്രീക്വാർട്ടർ ബർത്ത് ഉറപ്പിക്കാൻ ഇംഗ്ലണ്ടിനാവും. ആദ്യ മത്സരത്തിൽ ടുണീഷ്യയെ തോൽപിച്ച ഇംഗ്ലണ്ടിന് പനാമയെ തോൽപിച്ചാണ് ബെൽജിയത്തിനൊപ്പം ആറു പോയിന്റാവും. ബെൽജിയത്തോട് മടക്കമില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെട്ട പാനമ ഇംഗ്ലണ്ടിനോട് കൂടി തോറ്റാൽ പുറത്താവും. ഇംഗ്ളണ്ട് പക്ഷേ ഇക്കുറി പ്രതീക്ഷയിലാണ്. പന്ത്രണ്ട് വർഷത്തിനുശേഷം ഒരു ലോകകപ്പിൽ ജയത്തോടെ തുടങ്ങാനായതിന്റെ ആത്മവിശ്വാസമുണ്ട് അവർക്ക്. ഹാരി കെയ്നിന്റെ ഫോം തന്നെയാണ് അവരുടെ പ്രധാന ആയുധം. ഫിനിഷിങ്ങിൽ ഒന്നുകൂടി മൂർച്ച കൂട്ടിയാൽ പാനമയ്ക്കെതിരേ ജയം അസാധ്യമാവില്ല. ടുണീഷ്യയ്ക്കെതിരായ മത്സരത്തിൽ പതിനേഴ് അവസരങ്ങൾ പാഴാക്കിയശേഷമാണ് തൊണ്ണൂറാം മിനിറ്റിൽ കെയ്ൻ വിജയഗോൾ നേടിയത്. ഇത് സൗത്ത്ഗേറ്റിനെ അലട്ടുന്ന ഒരു വിഷയമാണ്. തത്സമയ വിവരണങ്ങൾ വായിക്കാം LIVE BLOG STATISTICS LINE-UPS Loading Live Blog.. .fifa_story_update{box-sizing:border-box;position:relative;} .fifa_story_update_menu{width:100%;float:left;} .fifa_liveblog{width:100%;float:left;margin-top:20px;} .fifa_liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .fifa_story_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .fifa_story_update_menu a.active,.fifa_story_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .fifa_story_update_menu a span,.fifa_story_update_menu a img{float:left;} .fifa_story_update_menu a span{margin-right:5px;} .fifa_story_update_menu a img{margin-top:0px !important;} Content Highlights:Fifa World Cup England panama

from mathrubhumi.latestnews.rssfeed https://ift.tt/2K86KM7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages