ദിലീപിനെ “അമ്മ”യില്‍ തിരിച്ചെടുത്തു - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 24 June 2018

ദിലീപിനെ “അമ്മ”യില്‍ തിരിച്ചെടുത്തു

ഇ വാർത്ത | evartha
ദിലീപിനെ “അമ്മ”യില്‍ തിരിച്ചെടുത്തു

കൊച്ചി: നേതൃമാറ്റം വന്നതിനൊപ്പം താര സംഘടനയായ അമ്മയിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്തു.കൊച്ചിയിൽ ചേരുന്ന അമ്മ വാർഷിക ജനറൽ ബോഡി യോഗത്തിലാണു തീരുമാനം.

നടിയെ ആക്രമിച്ച കേസിൽ പ്രതിയായതിനെത്തുടർന്നാണു ദിലീപിനെ കഴിഞ്ഞ വർഷം പുറത്താക്കിയത്. എന്നാൽ ദിലീപിനെതിരെ നടപടി സാങ്കേതികമായി നിലനിൽക്കില്ലെന്നാണ് ‘അമ്മ’യുടെ കണ്ടെത്തൽ.ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ അടുത്ത ദിവസം ജനറൽ സെക്രട്ടറി മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അടിയന്തര നിർവാഹക സമിതി യോഗമാണു ട്രഷററായിരുന്ന ദിലീപിനെ സംഘടനയിൽനിന്നു പുറത്താക്കിയതായി പ്രഖ്യാപിച്ചത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2KgX7Ks
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages