ചില്ലുപൊട്ടി: കൊല്‍ക്കത്ത - ബെംഗളൂരു വിമാനം തിരിച്ചിറക്കി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 24 June 2018

ചില്ലുപൊട്ടി: കൊല്‍ക്കത്ത - ബെംഗളൂരു വിമാനം തിരിച്ചിറക്കി

കൊൽക്കത്ത: കൊൽക്കത്തയിൽ നിന്നുംബെംഗളൂരുവിലേക്ക്പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന്റെവിൻഡ് ഷീൽഡ് തകർന്നതോടെ വിമാനം കൊൽക്കത്തയിലേക്ക് തിരിച്ച് പറന്നു. ഞായറാഴ്ച രാവിലെ 10.34നായിരുന്നു കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 178 യാത്രക്കാരുമായി വിമാനം യാത്ര പുറപ്പെട്ടത്. യാത്ര തുടങ്ങിയതോടെ വിമാനത്തിന്റെവിൻഡ് ഷീൽഡിലെ പൊട്ടൽപൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്നാണ് വിമാനം തിരിച്ചുവിട്ടത്. കൊൽക്കത്തിയിലെത്തിച്ച വിമാനത്തിന്റെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽകയറ്റിവിട്ടു

from mathrubhumi.latestnews.rssfeed https://ift.tt/2totn4v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages