കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ അപകടം, മൂന്നുമലയാളികള്‍ മരിച്ചു - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 24 June 2018

കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ അപകടം, മൂന്നുമലയാളികള്‍ മരിച്ചു

പൊള്ളാച്ചി:ഇരിങ്ങാലക്കുട സ്വദേശികൾ സഞ്ചരിച്ച കാർ കേരളാ-തമിഴ്നാട് അതിർത്തിയിൽ അപകടത്തിൽപ്പെട്ടു. മൂന്നുപേർ മരിച്ചു. ജോൺ പോൾ, ജോബി തോമസ്, സിജി എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളാച്ചി ആനമല പോലീസ് ലിമിറ്റ് ഗോവിന്ദാപുരം ചെക്ക് പോസ്റ്റിനു സമീപം ഗണപതി പാളയത്തിൽ വച്ചായിരുന്നു അപകടം. ബൈക്കുമായി ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. content highlights:Malayalis killed in Accident at kerala-tamilnad border

from mathrubhumi.latestnews.rssfeed https://ift.tt/2yD8W96
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages