ഒഡീഷ ട്രെയിൻ അപകടം : മരണം 280 ആയെന്ന് ഫയർഫോഴ്സ് ഡിജിപി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday 2 June 2023

ഒഡീഷ ട്രെയിൻ അപകടം : മരണം 280 ആയെന്ന് ഫയർഫോഴ്സ് ഡിജിപി

രാജ്യത്തെ നടുക്കി ഒഡീഷയില്‍ ട്രെയിന്‍ ദുരന്തം.

മരണം 280 ആയെന്ന് ഫയർഫോഴ്സ് ഡിജിപി സുധാംശു സാരംഗി. പത്ത് വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ദുരന്തമെന്ന്റ യിൽവേ മന്ത്രാലയം.ഒഡിഷക്ക് കേന്ദ്രം കൂടുതൽ സഹായം വാഗ്ദാനം ചെയ്തു. വേണ്ടിവന്നാൽ ദുരന്തനിവാരണ സേനയുടെ കൂടുതൽ സംഘത്തെ അയക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. …

The post ഒഡീഷ ട്രെയിൻ അപകടം : മരണം 280 ആയെന്ന് ഫയർഫോഴ്സ് ഡിജിപി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/K1TayzN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages