കൂടെയുള്ള ഡോക്ടര്‍ മാത്രമാണ് വന്ദനയെ രക്ഷിക്കാന്‍ എത്തിയത് ;പൊലീസിന് ഗുരുതര വീഴ്ചയെന്ന് സഹപ്രവ‍ര്‍ത്തകര്‍ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday 12 May 2023

കൂടെയുള്ള ഡോക്ടര്‍ മാത്രമാണ് വന്ദനയെ രക്ഷിക്കാന്‍ എത്തിയത് ;പൊലീസിന് ഗുരുതര വീഴ്ചയെന്ന് സഹപ്രവ‍ര്‍ത്തകര്‍

ശ്വാസകോശത്തില്‍ കുത്തേറ്റാല്‍ നല്‍കേണ്ട അടിയന്തിര ചികിത്സ ഡോക്ടര്‍ വന്ദനയ്ക്ക് കിംസില്‍ എത്തുന്നതുവരെ നല്‍കാനായില്ലെന്ന് സഹ പ്രവര്‍ത്തകര്‍.

പ്രതി സന്ദീപ് സ്വബോധത്തിലല്ലായിരുന്നുവെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. കൂടെയുള്ള ഡോക്ടര്‍ മാത്രമാണ് വന്ദനയെ രക്ഷിക്കാന്‍ എത്തിയതെന്നും പൊലീസിന് ഗുരുതര വീഴ്ച ഉണ്ടായെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു. ഡ്രസിംഗ് റൂമില്‍ നിന്നാണ് പ്രതി കത്രിക എടുത്തത്. എക്സ് റെ എടുക്കാനായി പോകുമ്ബോഴാണിതുണ്ടായത്. പുറത്ത് വെച്ച്‌ നടന്ന ആക്രമണങ്ങളൊന്നും വന്ദന അറിഞ്ഞിരുന്നില്ല.പൊലീസുകാര്‍ ഓടിരക്ഷപ്പെട്ടു.

The post കൂടെയുള്ള ഡോക്ടര്‍ മാത്രമാണ് വന്ദനയെ രക്ഷിക്കാന്‍ എത്തിയത് ;പൊലീസിന് ഗുരുതര വീഴ്ചയെന്ന് സഹപ്രവ‍ര്‍ത്തകര്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/NS8RVfk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages