കേരള ഫോക്കസ് വിദ്യാരത്നം പുരസ്‌കാരം രഞ്ചു ജോസഫ് റ്റിൻസന്.
സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മാധ്യമ പ്രസ്ഥാനമായ കേരള ഫോക്കസ് കൾചറൽ & ചാരിറ്റബിളിൽ ഇന്റർനാഷണൽ ഓർഗനൈസേഷന്റെ 11 -മത് വാർഷികത്തോടനുബന്ധിച്ചാണ് കൊല്ലം ആയൂർ സ്വദേശിനിയായ രഞ്ചു ജോസഫ് ടിൻസന് 2020-ലെ കേരള ഫോക്കസ് വിദ്യാരത്‌നം അവാർഡ് നൽകുന്നത്.
15 ലധികം അക്കാദമിക് ബിരുദങ്ങൾ 430 ലധികം സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ഡോക്ടറേറ്റ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.
6 വർഷമായി വിദ്യാഭ്യാസ കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നു. ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യവും
വളർന്നു വരുന്ന ഏതൊരു വിദ്യാർത്ഥിക്കും മാതൃകപരവും പ്രചോദനാത്മകവുമായ വ്യക്തിയെന്ന നിലയ്ക്കാണ് രഞ്ചു ജോസഫ് റ്റിൻസൺ അവാർഡിന് അർഹയായത്.
from ഇ വാർത്ത | evartha https://ift.tt/3tUoUDV
via IFTTT
No comments:
Post a Comment