ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday 7 November 2019

ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച

ഇ വാർത്ത | evartha
ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച. ശക്തമായി മഞ്ഞു വീഴുന്നതിനെ തുടര്‍ന്ന് 2 വിമാനങ്ങള്‍ റദ്ദാക്കി. മറ്റു വിമാനങ്ങള്‍ വൈകുകയാണ്.അപകടസാധ്യത കണക്കിലെടുത്ത് ശ്രീനഗര്‍-ലേഹ് ഹൈവെ അടച്ചിട്ടിരിക്കുകയാണ്.

ജനവാസ മേഖലയിലെ സീസണിലെ ആദ്യ മഞ്ഞുവീഴ്ചയാണിത്. സാധാരണയായി വിനോദ സഞ്ചാരികള്‍ എത്തുന്ന സമയമാണിത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സഞ്ചാരികളെത്തുമോ എന്നും ആശങ്കയുണ്ട്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2NM01Xj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages