ശാരീരിക വൈകല്യമുളള പത്തൊമ്പതുകാരനു നേരേ ലൈംഗിക പീഡനം: മദ്രസ അധ്യാപകൻ അറസ്റ്റിൽ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday 19 November 2019

ശാരീരിക വൈകല്യമുളള പത്തൊമ്പതുകാരനു നേരേ ലൈംഗിക പീഡനം: മദ്രസ അധ്യാപകൻ അറസ്റ്റിൽ

ഇ വാർത്ത | evartha
ശാരീരിക വൈകല്യമുളള പത്തൊമ്പതുകാരനു നേരേ ലൈംഗിക പീഡനം: മദ്രസ അധ്യാപകൻ അറസ്റ്റിൽ

തൃശൂർ: ശാരീരിക വൈകല്യമുളള പത്തൊമ്പതുകാരനെ  പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അധ്യാപകൻ മലപ്പുറം  ഇഴുവത്തുരുത്തി കറുപ്പം വീട്ടിൽ ഹംസത്തു ( 56) അറസ്റ്റിൽ.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച വിദ്യാർഥിയെ വീട്ടുകാർ കൗൺസലിങ്ങിനു വിധേയമാക്കിയപ്പോഴാണു വിവരം പുറത്തറിഞ്ഞത്.  സിഐ എം.ശശിധരൻ പിള്ള. എസ്ഐ പി.എം.രതീഷ്, എഎസ്ഐ ശശി, സിപിഒ  സഹദ് എന്നിവർ ചേർന്നു  പൊന്നാനിയിൽ നിന്നാണു  പ്രതിയെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2CYT5Be
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages