ഇ വാർത്ത | evartha
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ
മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്കെതിരെ പലതവണ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ.
തച്ചിങ്ങനാടം സ്വദേശി ജേക്കബ് തോമസിനെ (51) ആണ് മേലാറ്റൂർ എസ്ഐ പി.എം.ഷമീറും സംഘവും അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2s3aOVV
via IFTTT
No comments:
Post a Comment