ശിവസേനയുമായി കൂട്ടുസര്‍ക്കാര്‍; സോണിയയുടെ അനുമതിയെന്ന് എന്‍സിപി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 20 November 2019

ശിവസേനയുമായി കൂട്ടുസര്‍ക്കാര്‍; സോണിയയുടെ അനുമതിയെന്ന് എന്‍സിപി

ഇ വാർത്ത | evartha
ശിവസേനയുമായി കൂട്ടുസര്‍ക്കാര്‍; സോണിയയുടെ അനുമതിയെന്ന് എന്‍സിപി

മഹാരാഷ്ട്രയില്‍ ശിവസേനയുമായി കൂട്ടുസര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സമ്മതം നല്‍കിയെന്ന് എന്‍സിപി നേതാവ് മജീദ് മെമന്‍. ഈ വിഷയത്തിലുള്ള കോണ്‍ഗ്രസ്-എന്‍സിപി നേതാക്കളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.ശിവസേന-16,കോണ്‍ഗ്രസിന് 12,എന്‍സിപിക്ക് 15 മന്ത്രിമാര്‍ എന്നിങ്ങനെയാണ് നിലവില്‍ മുന്നണികള്‍ മുന്നോട്ടുവെച്ച ഫോര്‍മുല. അതേസമയം സര്‍ക്കാര്‍ രൂപീകരണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ശിവസേനയിലെ അസ്വാരസ്യങ്ങള്‍ പുറത്തുവന്നു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Xt4Qt4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages