ആയുധങ്ങളുമായി മൂന്ന് പേര്‍ പിടിയില്‍; ഐഎസ് ബന്ധം ആരോപിച്ച് പൊലീസ് - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday 25 November 2019

ആയുധങ്ങളുമായി മൂന്ന് പേര്‍ പിടിയില്‍; ഐഎസ് ബന്ധം ആരോപിച്ച് പൊലീസ്

ഇ വാർത്ത | evartha
ആയുധങ്ങളുമായി മൂന്ന് പേര്‍ പിടിയില്‍; ഐഎസ് ബന്ധം ആരോപിച്ച് പൊലീസ്

ദില്ലി: ഗുവാഹത്തിയില്‍ ആയുധങ്ങളുമായി മൂന്ന് പേര്‍ പൊലീസ് പിടിയില്‍.ദില്ലി അടക്കം നിരവധി സ്ഥലങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്നും ഐഇഡി ഉപകരണങ്ങള്‍ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.

ദില്ലി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ ആണ് മൂന്ന് പേരെയും പിടികൂടിയത്. അസമിലെ ഗുവാഹത്തിയില്‍ നിന്ന് ബോംബ് നിര്‍മാണ സാമഗ്രികളും ഐഇടിയുമായി മൂന്ന് ചെറുപ്പക്കാരെ പിടികൂടിയെന്നും ഇവര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നതായും ഡിസിപി പ്രമോദ് ഖുഷ്വാഹ അറിയിച്ചു. ലെവിസ് ജമീല്‍ ജമാല്‍,രഞ്ജിത് അലി,മുഖദ്ദസ് ഇസ്ലാം എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/37AR0JS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages