ഇ വാർത്ത | evartha
ധമാക്കയിലെ മെലഡി സോംഗ് ലിറിക്കൽ വീഡിയോ പുറത്തിറങ്ങി
ഒമര്‍ ലുലു ചിത്രം ധമാക്കയിലെ മൂന്നാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ‘കണ്ടിട്ടും കാണാത്ത’ എന്നാരംഭിക്കുന്ന ഈ ഗാനത്തിലൂടെ ബ്ലെസ്‌ലി എന്ന ഒരു പുതിയ ഗായകനെ ഒമർലുലു അവതരിപ്പിക്കുകയാണ്. കോമഡി എന്റർടൈനറായ ധമാക്ക ഡിസംബർ 20-ന് റിലീസ് ചെയ്യും
ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ മനോഹരമാക്കിയ അരുണാണ് ധമാക്കയില്‍ നായകന്‍.ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അഡാർ ലൗ എന്നീ ചിത്രങ്ങൾക്കു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘ധമാക്ക’യിൽ നിക്കി ഗൽറാണി, മുകേഷ്, ഉർവ്വശി, ഇന്നസെന്റ്, ധർമ്മജൻ, ഹരീഷ് കണാരൻ, സലിം കുമാർ, ഷാലിൻ സോയ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2rcaP9s
via IFTTT
No comments:
Post a Comment