പാലാരിവട്ടം മേല്‍പ്പാലം അഴിമതി;ടി ഒ സൂരജടക്കം മൂന്നുപേര്‍ക്ക് ജാമ്യം - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday 3 November 2019

പാലാരിവട്ടം മേല്‍പ്പാലം അഴിമതി;ടി ഒ സൂരജടക്കം മൂന്നുപേര്‍ക്ക് ജാമ്യം

ഇ വാർത്ത | evartha
പാലാരിവട്ടം മേല്‍പ്പാലം അഴിമതി;ടി ഒ സൂരജടക്കം മൂന്നുപേര്‍ക്ക് ജാമ്യം


പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ടി ഒ സൂരജ് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ജാമ്യം. ടി ഒ സൂരജ്, ടി വി തങ്കച്ചന്‍, സുമിത് ഗോയല്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജസ്റ്റീസ് സുനില്‍ തോമസ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2WGxXbG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages