സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് വിരമിക്കും - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday 16 November 2019

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് വിരമിക്കും

ഇ വാർത്ത | evartha
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് വിരമിക്കും

ഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് വിരമിക്കും. ചീഫ് ജസ്റ്റിസ് പദവി ഒഴിയുന്ന അദ്ദേഹത്തിന് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ഗൊഗോയ് ഉള്‍പ്പെടെയുള്ള ജസ്റ്റിസുമാരുടെ സുരക്ഷ നേരത്തെ തന്നെ വര്‍ധിപ്പിച്ചിരുന്നു.

വിരമിക്കലിന് ശേഷം ജസ്റ്റിസ് ഗൊഗോയ് അസമില്‍ സ്ഥിരതാമസമാക്കും. ഈ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ദിബ്രുവിലെയും ഗുവാഹത്തിയിലെയും വീടുകള്‍ക്ക് ഉള്‍പ്പെടെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാനാണ് തീരുമാനം.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Kq1guk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages