ജനശതാബ്ദി എക്സ്പ്രസ് ട്രെയിന്‍ ഇടിച്ച് തിരുവനന്തപുരത്ത് പത്ത് പോത്തുകൾ ചത്തു - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday 17 November 2019

ജനശതാബ്ദി എക്സ്പ്രസ് ട്രെയിന്‍ ഇടിച്ച് തിരുവനന്തപുരത്ത് പത്ത് പോത്തുകൾ ചത്തു

ഇ വാർത്ത | evartha
ജനശതാബ്ദി എക്സ്പ്രസ് ട്രെയിന്‍ ഇടിച്ച് തിരുവനന്തപുരത്ത് പത്ത് പോത്തുകൾ ചത്തു

തിരുവനന്തപുരത്ത് വേളിക്ക് സമീപം ട്രെയിന്‍ ഇടിച്ച് പത്ത് പോത്തുകൾ ചത്തു. തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്സ്പ്രസാണ് പോത്തുകളെ ഇടിച്ചത്. അപകടം ഉണ്ടായതിനെ തുടർന്ന് ജനശതാബ്ദി എക്സ്പ്രസ് അര മണിക്കൂറോളം പിടിച്ചിട്ടു. അപകടംമൂലം ട്രെയിന് സംഭവിച്ച ചെറിയ തകരാർ പരിഹരിച്ചതിനെ തുടർന്നാണ് യാത്ര തുടർന്നത്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2CUrC3i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages