സംസ്ഥാനത്ത് ഇന്നും നാളെയും കനത്തഴയ്ക്ക് സാധ്യത;ശക്തമായ കാറ്റ് ഉണ്ടാകും, കൊല്ലത്ത് യെല്ലോ അലർട്ട് - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday 29 November 2019

സംസ്ഥാനത്ത് ഇന്നും നാളെയും കനത്തഴയ്ക്ക് സാധ്യത;ശക്തമായ കാറ്റ് ഉണ്ടാകും, കൊല്ലത്ത് യെല്ലോ അലർട്ട്

ഇ വാർത്ത | evartha
സംസ്ഥാനത്ത് ഇന്നും നാളെയും കനത്തഴയ്ക്ക് സാധ്യത;ശക്തമായ കാറ്റ് ഉണ്ടാകും, കൊല്ലത്ത് യെല്ലോ അലർട്ട്

സംസ്ഥാനത്ത് തുലാ വർഷം ശക്തമാകുന്നു. ഇന്നും നാളെയും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് തിരുവനന്ത പുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കൊല്ലം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഡിസംബര്‍ ഒന്നിന് ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തെക്ക് പടിഞ്ഞാറ് അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനു സാധ്യതയുണ്ട്. അതിനാല്‍ ഈ പ്രദേശങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശമുണ്ട്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2P0UnBn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages