അമ്പലപ്പുഴ പാല്‍പ്പായസം ഇനി മുതല്‍ ഗോപാലകഷായം - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday 2 November 2019

അമ്പലപ്പുഴ പാല്‍പ്പായസം ഇനി മുതല്‍ ഗോപാലകഷായം

ഇ വാർത്ത | evartha
അമ്പലപ്പുഴ പാല്‍പ്പായസം ഇനി മുതല്‍ ഗോപാലകഷായം

പ്രശസ്തമായ അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് മാറ്റി. ഇനിമുല്‍ അമ്പലപ്പുഴ പാല്‍പ്പായസം ഗോപാല കഷായം എന്ന പേരിലാണ് അറിയപ്പെടുക. ഗോപാല കഷായം എന്ന ലേബല്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഇനി പ്രസാദം നല്‍കുകയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ അറിയിച്ചു.

കൂടാതെ ഗോപാല കഷായം, തിരുവാര്‍പ്പ് ഉഷപാപയസം, കൊട്ടാരക്കര ഉണ്ണിയപ്പം, ശബരിമല അപ്പം അരവണ എന്നിവയ്ക്ക് പേറ്റന്റ് എടുക്കുമെന്നും എ പദ്മകുമാര്‍ അറിയിച്ചു.ഗോപാല കഷായം എന്നപേര് മറ്റാരും ഉപയോഗിക്കരുതെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2NB8pJ1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages