ജമ്മുകശ്മീരില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്താന്‍; ആക്രമണത്തില്‍ ജവാന് വീരമൃത്യു - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday 7 November 2019

ജമ്മുകശ്മീരില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്താന്‍; ആക്രമണത്തില്‍ ജവാന് വീരമൃത്യു

ഇ വാർത്ത | evartha
ജമ്മുകശ്മീരില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്താന്‍; ആക്രമണത്തില്‍ ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍. അതിര്‍ത്തി ലംഘിച്ച് നടത്തിയ വെടിവയ്പ്പില്‍ ജവാന് വിരമൃത്യു. കൃഷ്ണഗാട്ടി സെക്ടറിലാണ് വെടിവയ്പ്പുണ്ടാത്. ഇന്നു രാവിലെയായിരുന്നു ആക്രമണം.

യാതൊരു പ്രകോപനവും കൂടാതെയായിരുന്നു ആക്രമണമെന്ന് സൈനികവക്താവ് അറിയിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ബുധനാഴ്ച കറുവയിലും പാക്കിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2NPGmWl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages