തൊടുപുഴയില്‍ കിടക്കനിര്‍മാണ ഫാക്ടറിയില് തീപിടുത്തം; ആളപായമില്ല - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 20 November 2019

തൊടുപുഴയില്‍ കിടക്കനിര്‍മാണ ഫാക്ടറിയില് തീപിടുത്തം; ആളപായമില്ല

ഇ വാർത്ത | evartha
തൊടുപുഴയില്‍ കിടക്കനിര്‍മാണ ഫാക്ടറിയില് തീപിടുത്തം; ആളപായമില്ല

ഇടുക്കി: തൊടുപുഴയില്‍ കിടക്കനിര്‍മാണ ഫാക്ടറിയില്‍ തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. തീപിടിച്ച് ഫാക്ടറിയുടെ ഒരു ഭാഗം പൂര്‍ണമായും കത്തിനശിച്ചുവെന്നാണ് വിവരം. അപകടസമയം തൊഴിലാളികള്‍ ഫാക്ടറിയില്‍ ഇല്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല.

നാല് ഫയര്‍ യൂനിറ്റുകളെത്തി തീയണച്ചു. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കരുതുന്നത്. സുനീദ്ര മാട്രസിന്റെ ഫാക്ടറിയിലാണ് തീപിടുത്തം.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/335vQjl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages