ഹാജരിനായി ശേഖരിച്ച എംഎൽഎമാരുടെ ഒപ്പുകൾ അജിത് പവാർ ദുരുപയോഗം ചെയ്തു: എൻസിപി നേതാവ് നവാബ് മാലിക് - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday 22 November 2019

ഹാജരിനായി ശേഖരിച്ച എംഎൽഎമാരുടെ ഒപ്പുകൾ അജിത് പവാർ ദുരുപയോഗം ചെയ്തു: എൻസിപി നേതാവ് നവാബ് മാലിക്

ഇ വാർത്ത | evartha
ഹാജരിനായി ശേഖരിച്ച എംഎൽഎമാരുടെ ഒപ്പുകൾ അജിത് പവാർ ദുരുപയോഗം ചെയ്തു: എൻസിപി നേതാവ് നവാബ് മാലിക്

എംഎൽഎമാരുടെ ഹാജർ ഉറപ്പാക്കുന്നതിനായി ശേഖരിച്ച ഒപ്പുകൾ ദുരുപയോഗം ചെയ്താണ് അജിത് പവാറും ദേവേന്ദ്ര ഫഡ്നവിസും സത്യപ്രതിജ്ഞ ചെയ്തതെന്ന ഗുരുതര ആരോപണവുമായി മുതിർന്ന എൻസിപി നേതാവ് നവാബ് മാലിക്.

ഇത് വഞ്ചനയിലൂടെ ഉണ്ടാക്കിയ സർക്കാർ ആണെന്നും നിയമസഭയിൽ ഈ നീക്കം പരാജയപ്പെടുമെന്നും നവാബ് മാലിക് പറഞ്ഞു. എല്ലാ എംഎൽഎമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇതിനിടെ ഇന്നു വൈകിട്ട് 4:30-ന് ശരദ് പവാർ എൻസിപി എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Odr3bG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages