ജമ്മു കശ്മീരില്‍ ഗ്രനേഡ് ആക്രമണം; 10 പേര്‍ക്ക് പരിക്കേറ്റു - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday 4 November 2019

ജമ്മു കശ്മീരില്‍ ഗ്രനേഡ് ആക്രമണം; 10 പേര്‍ക്ക് പരിക്കേറ്റു

ഇ വാർത്ത | evartha
ജമ്മു കശ്മീരില്‍ ഗ്രനേഡ് ആക്രമണം; 10 പേര്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഗ്രനേഡ് ആക്രമണം. ആക്രമണ ത്തില്‍ ആരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്ല. ശ്രീനഗറിലെ മൗലാനാ ആസാദ് റോഡിലുള്ള മാര്‍ക്കറ്റിനകത്താണ് സ്‌ഫോടനം നടന്നത്.അപകടത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/33qzNA0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages