വാളയാര്‍ കേസില്‍ വീഴ്ച്ച പറ്റിയെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday 28 October 2019

വാളയാര്‍ കേസില്‍ വീഴ്ച്ച പറ്റിയെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

ഇ വാർത്ത | evartha
വാളയാര്‍ കേസില്‍ വീഴ്ച്ച പറ്റിയെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഇക്കാര്യം മുഖ്യമന്ത്രിയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാലാണ് ന്യായീകരിക്കാത്തതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു

വീഴ്ച പറ്റിയത് പൊലീസിനാണോ പ്രൊസിക്യൂഷനാണോ എന്ന് അന്വേഷിക്കുമെന്നും, കേസില്‍ സി.ബി.ഐ അന്വേഷണമാണോ പുനരന്വേഷണമാണോ വേണ്ടതെന്ന് പരിശോധിക്കുമെന്നും മേഴ്സി കുട്ടിയമ്മ പറഞ്ഞു.

കേസില്‍ പ്രോസിക്യൂഷന്റെ പരാജയമാണോ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട പോലീസിന്റെ വീഴ്ചയാണോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.പ്രശ്‌നം കമ്മീഷന്റെ ലീഗല്‍ സെല്‍ പരിശോധിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂഖോ അറിയിച്ചു .

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/32Q8DCx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages