ഉപതെര‌ഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 30 September 2019

ഉപതെര‌ഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

ഇ വാർത്ത | evartha
ഉപതെര‌ഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുകള്‍ക്കായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ അഞ്ചു നിയമസഭാമണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. അഞ്ചു മണ്ഡലങ്ങളിലായി ആകെ 47 പേരാണ് പത്രിക നല്‍കിയിട്ടുള്ളത്.

മഞ്ചേശ്വരത്ത് 13, എറണാകുളത്ത്11, വട്ടീയൂര്‍ക്കാവില്‍ 10, കോന്നിയില്‍ ഏഴ്, അരൂരില്‍ ആറുപേരുമാണ് പത്രിക സമര്‍പ്പിച്ചത്. വട്ടിയൂര്‍ക്കാവിലും, അരൂരിലും, എറണാകുളത്തും സ്ഥാനാര്‍ഥി കള്‍ക്ക് അപരന്‍മാരെ നിര്‍ത്തിയിട്ടുണ്ട്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2mqZeRR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages