ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; ട്രാക്കിലെ വേഗറാണിയായി ഷെല്ലി ആന്‍ ഫ്രേസര്‍ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 29 September 2019

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; ട്രാക്കിലെ വേഗറാണിയായി ഷെല്ലി ആന്‍ ഫ്രേസര്‍

ഇ വാർത്ത | evartha
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; ട്രാക്കിലെ വേഗറാണിയായി ഷെല്ലി ആന്‍ ഫ്രേസര്‍

ദോഹ: ഖത്തറില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജമൈക്കന്‍ താരം ഷെല്ലി ആന്‍ഫ്രേസറിനു സ്വര്‍ണം. വനിതകളുടെ 100 മീറ്റര്‍ ഫൈനലിലാണ് ഷെല്ലി കഴിവുതെളിയിച്ചത്.

പോക്കറ്റ് റോക്കറ്റ് എന്ന വിളിപ്പേരുള്ള ഷെല്ലിയുടെ നാലാം സ്വര്‍ണനേട്ടമാണിത്. ലോക റെക്കോഡ് സമയം കൂടിയായ 10.71 സെക്കന്‍ഡിലാണ് ഷെല്ലി ഫിനിഷിങ് ലൈന്‍ തൊട്ടത്.

നേരത്തേ മൂന്നുതവണ ലോക ചാമ്ബ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ സ്വര്‍ണം നേടിയിട്ടുള്ള ഷെല്ലി വ്യക്തിപരമായ കാരണങ്ങളാല്‍ 2017 ലണ്ടന്‍ ചാമ്ബ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നില്ല. 10.83 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബ്രിട്ടന്റെ ഡിന ആഷര്‍ സ്മിത്ത് വെള്ളി നേടി.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2nKdJ3x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages