മെട്രോറെയില്‍ സംവിധാനങ്ങള്‍ക്ക് മാര്‍ഗരേഖ രൂപവത്കരിക്കാന്‍ കമ്മറ്റി, ശ്രീധരന്‍ തലവനായേക്കും - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 24 June 2018

മെട്രോറെയില്‍ സംവിധാനങ്ങള്‍ക്ക് മാര്‍ഗരേഖ രൂപവത്കരിക്കാന്‍ കമ്മറ്റി, ശ്രീധരന്‍ തലവനായേക്കും

ഡൽഹി: രാജ്യത്തെ മെട്രോറെയിൽ സംവിധാനങ്ങൾക്ക് മാർഗനിർദേശരേഖ രൂപവത്കരിക്കാൻ പ്രത്യേക കമ്മറ്റി രൂപീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കമ്മറ്റി രൂപവത്കരിക്കണമെന്ന നിർദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നൽകി. മെട്രോമാൻ ഇ ശ്രീധരനാകും കമ്മറ്റിയുടെ തലവനെന്നാണ് പി ടി ഐ റിപ്പോർട്ടിൽ പറയുന്നത്. Prime Minister @narendramodi approves setting up of a committee headed by E. Sreedharan to lay down standards for metro rail systems in India@HardeepSPuri @MoHUA_India pic.twitter.com/PZFBYLrWOH — Doordarshan News (@DDNewsLive) June 24, 2018

from mathrubhumi.latestnews.rssfeed https://ift.tt/2MVY9tZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages