പരാതികള്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളില്‍; വിഎം സുധീരനെതിരെ വിഡി സതീശൻ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday 1 January 2024

പരാതികള്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളില്‍; വിഎം സുധീരനെതിരെ വിഡി സതീശൻ

മുതിർന്ന നേതാവായ വി എം സുധീരന്റെ പരസ്യ പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നേതാക്കന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് പാര്‍ട്ടിക്കുള്ളിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും പരാതികള്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളില്‍ ആണെന്നും വി ഡി സതീശന്‍ പറഞ്ഞു.

സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് വേദന ഉണ്ടാക്കുന്ന ഒരു പരാമര്‍ശവും താന്‍ പറയില്ലെന്നും താനും കൂടി മറുപടി പറഞ്ഞാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

The post പരാതികള്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളില്‍; വിഎം സുധീരനെതിരെ വിഡി സതീശൻ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/RCqS6lE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages