സംശുദ്ധമായ കേരളത്തിലെ സഹകരണ മേഖല കേന്ദ്ര സർക്കാർ ശ്വാസം മുട്ടിക്കുന്നു: ഇ പി ജയരാജന്‍ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 19 October 2023

സംശുദ്ധമായ കേരളത്തിലെ സഹകരണ മേഖല കേന്ദ്ര സർക്കാർ ശ്വാസം മുട്ടിക്കുന്നു: ഇ പി ജയരാജന്‍

സംശുദ്ധമായ കേരളത്തിലെ സഹകരണ മേഖയെ കേന്ദ്ര സർക്കാർ ശ്വാസം മുട്ടിക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സംസ്ഥാനത്തെ സഹകരണ മേഖല സംശുദ്ധമായതു കൊണ്ടാണ് വൻ നിക്ഷേപം എത്തിയത്. എന്നാല്‍ ഇതിനെ തകര്‍ക്കാന്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സഹകരണ മേഖലയിലെ മാന്യതയും സത്യസദ്ധതയും കാത്തു സൂക്ഷിക്കണം. ഒരു തരത്തിലുള്ള അഴിമതിയും വച്ചു പൊറുപ്പിക്കാനാകില്ലെന്നും സഹകരണ മേഖലയെ കളങ്കപ്പെടുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം തന്നെ തെറ്റിനെ ഇടതുപക്ഷം ന്യായീകരിക്കുകയോ സംരക്ഷിക്കുകയോ ഇല്ല. തെറ്റ് ചെയ്തവർക്ക് തക്കതായ ശിക്ഷ തന്നെ കൊടുക്കണമെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

The post സംശുദ്ധമായ കേരളത്തിലെ സഹകരണ മേഖല കേന്ദ്ര സർക്കാർ ശ്വാസം മുട്ടിക്കുന്നു: ഇ പി ജയരാജന്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/mzYxcoL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages