സൂപ്പർതാരം അല്ലു അർജ്ജുന് കോവിഡ് - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 28 April 2021

സൂപ്പർതാരം അല്ലു അർജ്ജുന് കോവിഡ്

തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജ്ജുന് കോവിഡ്. വീട്ടിൽ തന്നെ സ്വയം ഐസൊലേഷനിലാണ് അദ്ദേഹം. കോവിഡ് പോസിറ്റീവായ വിവരം താരം ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. താൻ സുരക്ഷിതനാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പറഞ്ഞ അദ്ദേഹം എല്ലാവരോടും സുരക്ഷിതരായിരിക്കാനും ആവശ്യപ്പെട്ടു.

” ഞാൻ കോവിസ് പോസിറ്റീവ് ആയിരിക്കുകയാണ്. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വീട്ടിൽ ഐെസൊലേഷനിൽ തുടരുകയാണ്. ഞാനുമായി സമ്പർക്കമുണ്ടായ എല്ലാവരും പരിശോധനയ്ക്ക് വിധേയരാകണം. എല്ലാവരും സുരക്ഷിതരായി ഇരിക്കൂ. വാക്സിൻ സ്വീകരിക്കൂ. എന്നെക്കുറിച്ചോർത്ത് ആശങ്കപ്പെട്ടേണ്ടതില്ല.”- അല്ലു അർജ്ജുൻ ട്വിറ്ററിൽ കുറിച്ചു.



from ഇ വാർത്ത | evartha https://ift.tt/2Qwg01c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages