ഇവര്‍ ഒന്നരമാസം മുമ്പ് രണ്ട് ഡോസ് പ്രതിരോധ വാക്സിനും സ്വീകരിച്ചിരുന്നു. അശ്വതിയുടെ ആരോഗ്യനില അതീവഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.
സുൽത്താൻ ബത്തേരിയിലെ പബ്ലിക് ഹെൽത്ത് ലാബിൽ ടെക്നീഷ്യനായി താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്നു അശ്വതി. ബത്തേരിയിലെ താലൂക്കാശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അശ്വതി. ഇന്നലെ രാത്രി മുതല്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു.
from ഇ വാർത്ത | evartha https://ift.tt/2R1qMMt
via IFTTT
No comments:
Post a Comment