
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തെ അന്താരാഷ്ട്രതലത്തില്‍ നിന്നും പിന്തുണയെത്തുന്നതിനെ വിമര്‍ശിച്ച് ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ അടക്കം നിരവധി സെലിബ്രിറ്റികൾ രംഗത്തെത്തിയിയിരുന്നു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് നടൻ ഉണ്ണി മുകുന്ദനും രംഗത്ത് വന്നിരിക്കുകയാണ്.
രാജ്യത്തിന്റെ പരമാധികാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇന്ത്യ എന്നത് ഒരു വികാരമാണ്, രാജ്യത്തിന്റെ പരമാധികാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച പാടില്ല. സ്വന്തം നിബന്ധനകളാൽ ഞങ്ങൾ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും അത് രമ്യമായി പരിഹരിക്കുകയും ചെയ്യും. അദ്ദേഹം കുറിച്ചു.
from ഇ വാർത്ത | evartha https://ift.tt/36KsiYq
via IFTTT
No comments:
Post a Comment