
തിരുവനന്തപുരത്ത് പോലീസിന് നേരെ പടക്കം എറിഞ്ഞ് പ്രതി രക്ഷപ്പെട്ടു. പോക്സോ കേസിലെ പ്രതിയായ സന്തോഷ് ഏലിയാസാണ് കഴക്കൂട്ടം പോലീസിന് നേരെ നാടൻ ബോംബെറിഞ്ഞ് രക്ഷപ്പെട്ടത്. സംഭവത്തില്‍ ആർക്കും പരിക്കില്ല. ഇയാളെ പിടികൂടാനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
from ഇ വാർത്ത | evartha https://ift.tt/2ZWEMZu
via IFTTT
No comments:
Post a Comment