തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ അജ്ഞാത പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 28 February 2021

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ അജ്ഞാത പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് അണ്ടൂര്‍ക്കോണത്ത് ക്ഷേത്ര കുളത്തില്‍ മൃതദേഹം കണ്ടെത്തി. തൃജ്യോതിപുരം ക്ഷേത്രക്കുളത്തിലാണ് ഇന്ന് ഉച്ചയോടെ നാട്ടുകാര്‍ അജ്ഞാതമൃതദേഹം കണ്ടെത്തിയത്.

മൃതദേഹം ഒരു പെണ്‍കുട്ടിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പോത്തന്‍കോട് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.



from ഇ വാർത്ത | evartha https://ift.tt/3pZAP0n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages