രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗെയ്ല്‍ വരുന്നൂ വിന്‍ഡീസിനായി കളിക്കാൻ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 23 February 2021

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗെയ്ല്‍ വരുന്നൂ വിന്‍ഡീസിനായി കളിക്കാൻ

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശേഷം ക്രിസ് ഗെയ്ല്‍ വിൻഡീസ് ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നു. അടുത്തുതന്നെ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ടി-20 പരമ്പരയിൽ യൂണിവേഴ്‌സല്‍ ബോസ്ഗെയ്ൽ കളിക്കുമെന്ന് ഉറപ്പായി. എല്ലാവര്ക്കും ബാധകമായ ഫിറ്റ്‌നസ് ടെസ്റ്റുകള്‍ക്ക് ശേഷമായിരിക്കും അന്തിമ ഇലവനില്‍ ഗെയ്ല്‍ ഇടംപിടിക്കുക.

2019 ലായിരുന്നു അവസാനമായി ഗെയ്ല്‍ വിന്‍ഡീസിനായി കളിച്ചത്. കരിയറിൽ ഇതുവരെ 58 ടി-20 കളില്‍ വിന്‍ഡീസിനായി കളിച്ച ഗെയ്ല്‍ 1627 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറിയും 13 അര്‍ദ്ധസെഞ്ച്വറിയും ഗെയ്ല്‍ നേടിയിട്ടുണ്ട്.



from ഇ വാർത്ത | evartha https://ift.tt/3pNcOcM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages