സാധാരണക്കാരന്റെ നടുവൊടിച്ച് ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് വീണ്ടും വില കൂട്ടി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 3 February 2021

സാധാരണക്കാരന്റെ നടുവൊടിച്ച് ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് വീണ്ടും വില കൂട്ടി

പാചകവാതക വില വീണ്ടും കൂടി. ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 25 രൂപ കൂട്ടി. 14.2 കിലോഗ്രാമിന്റെ സിലിണ്ടറിന് കൊച്ചിയില്‍ വില 728 രൂപയായി. 19 കിലോ വാണിജ്യ സിലിണ്ടറിന് 1,535 രൂപ നല്‍കണം. 

പെട്രോള്‍,ഡീസല്‍ വിലയും കൂട്ടി. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്.  ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലീറ്ററിന് 82.65 രൂപയും പെട്രോളിന് 88.53 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 86.83 രൂപയും, ഡീസലിന് 81.06 രൂപയുമായി.

രാജ്യാന്തര വിപണിയിലും വില വര്‍ധിച്ചു.   അമേരിക്കയില്‍ എണ്ണയുടെ ശേഖരത്തില്‍ കുറവ് വന്നതാണ് വില കൂടാന്‍ പ്രധാന കാരണം. 



from ഇ വാർത്ത | evartha https://ift.tt/3oM3Xrq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages