ഇ വാർത്ത | evartha
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തു
ശശി തൂരിര്‍ എംപി നല്‍കിയ മാനനഷ്ട പരാതിയില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കേസെടുത്തു. തിരുവനന്തപുരം സിജെഎം കോടതിയാണ് കേസെടുത്തത്. മെയ് രണ്ടിന് നേരിട്ട് ഹാജരാകാന്‍ കേന്ദ്രമന്ത്രിക്ക് കോടതി നോട്ടീസയച്ചു.
കൊലയാളിയെന്ന് വിളിച്ചു എന്ന് കാട്ടിയാണ് തരൂര്‍ കോടതിയെ സമീപിച്ചത്. 2018ല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രവിശങ്കര്‍ പ്രസാദ് തരൂരിന് എതിരായ പരാമര്‍ശം നടത്തിയത്.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2tYjCxt
via IFTTT
No comments:
Post a Comment