ഇ വാർത്ത | evartha
പെരുമ്പാവൂര്‍ ജയ് ഭാരത് കോളേജ് മാനേജ്‌മെന്റ് ഫെസ്റ്റ് ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു

പെരുമ്പാവൂര്‍ ജയ് ഭാരത് കോളേജ് മാനേജ്‌മെന്റ് ഫെസ്റ്റ് ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.കോളേജ് ചെയര്‍മാന്‍ എംഎം കരീം,എംബിഎ ഡയറക്ടര്‍ ഡോ പ്രദീപ് കുമാര്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. എംജി ഗിരീശന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
812 കിലോമീറ്റര്‍ റണ്‍ യൂണീക് വേള്‍ഡ് റെക്കോഡ് ഹോള്‍ഡറും, ഗിന്നസ് വേള്‍ഡ് റെക്കോഡ് ജേതാവുമായ ബോബി ചെമ്മണ്ണൂര്‍ കോളേജിന്റെ ബ്രാന്റ് അംബാസിഡര്‍ കൂടിയാണ്.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/37Am773
via IFTTT
No comments:
Post a Comment