ഇ വാർത്ത | evartha
‘ചില്ലയിലെ തൂമഞ്ഞിന്‍ തുള്ളികളില്‍’; വികൃതിയിലെ പുതിയ ഗാനമെത്തി

സൗബിന്‍ ഷാഹിര്‍, സൂരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എം സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വികൃതി’. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ചില്ലയിലെ തൂമ്മഞ്ഞിന് തുള്ളികളില്‍ എന്ന ഗാനമാണ് പുറത്തുവിട്ടത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കു ന്നത് ഹരിശങ്കര്‍ ആണ്.
പുതുമുഖ താരമായ വിന്‍സിയണ് നായിക. ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, സുരഭി ലക്ഷ്മി, റിയ, ഗ്രേസി, പൗളി, ലിസി ജോസ്, മെറീന മൈക്കിള്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയി ക്കുന്നു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2mNHBMn
via IFTTT
No comments:
Post a Comment