കോന്നിയില്‍ മികച്ച വിജയം നേടും: ശുഭപ്രതീക്ഷയെന്ന് കെ സുരേന്ദ്രന്‍ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 29 September 2019

കോന്നിയില്‍ മികച്ച വിജയം നേടും: ശുഭപ്രതീക്ഷയെന്ന് കെ സുരേന്ദ്രന്‍

ഇ വാർത്ത | evartha
കോന്നിയില്‍ മികച്ച വിജയം നേടും: ശുഭപ്രതീക്ഷയെന്ന് കെ സുരേന്ദ്രന്‍

പത്തനംതിട്ട: ഉപതെരഞ്ഞെടുപ്പില്‍ കോന്നിയില്‍ മികച്ചവിജയം നേടുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ കെ സുരേന്ദ്രന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് ലഭിച്ച സ്വീകാര്യത തുടര്‍ന്നും ലഭിക്കും. മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടക്കുകയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം കുമ്മനം രാജശേഖരന് സീറ്റ് നിഷേധിച്ചത് ഗ്രൂപ്പിസം കാരണമെന്ന ആരോപണം സുരേന്ദ്രന്‍ തള്ളി. സ്ഥാനാര്‍ഥിപ്പട്ടിക യില്‍ ഏകകണ്ഠമായി നിര്‍ദേശിച്ച പേരായിരുന്നു കുമ്മനത്തിന്റേതെന്നും എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ യുവ സ്ഥാനാര്‍ഥി മത്സരിക്കുന്നതില്‍ അതിന്റേതായ സാഹചര്യങ്ങളുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2otOcfq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages