വനിതാ പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറി; ബിജെപി എംഎല്‍എ അറസ്റ്റില്‍ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 28 September 2019

വനിതാ പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറി; ബിജെപി എംഎല്‍എ അറസ്റ്റില്‍

ഇ വാർത്ത | evartha
വനിതാ പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറി; ബിജെപി എംഎല്‍എ അറസ്റ്റില്‍

മഹാരാഷ്ട്രയിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതിന് ബിജെപി എംഎൽഎയെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിൽ നിന്നുള്ള എംഎൽഎ ചരൺ വാഘ്മറെയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 16ന് ഇദ്ദേഹം സ്വന്തം മണ്ഡലമായ തുംസാറിൽ ഒരു പൊതുപരിപാടിക്കിടെയാണ് വനിതാ പോലീസിനോട് മോശമായി പെരുമാറിയത്. കെട്ടിട നിര്‍മ്മാണ തൊഴിലാളികൾക്ക് പണിയായുധങ്ങൾ വിതരണം ചെയ്യുന്ന പരിപാടിക്കിടെയാണ് സംഭവം. ഇന്ത്യൻ ശിക്ഷയേ നിയമം സെഷൻ 353, 354 506 വകുപ്പ് പ്രകാരമാണ് എംഎൽഎക്കെതിരെ ക്രിമിനൽ കേസെടുത്തത്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2nwXGWw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages