വയനാട്ടില്‍ യുഡിഎഫ് നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു; പകരം പ്രക്ഷോഭം ശക്തമാക്കും - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 28 September 2019

വയനാട്ടില്‍ യുഡിഎഫ് നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു; പകരം പ്രക്ഷോഭം ശക്തമാക്കും

ഇ വാർത്ത | evartha
വയനാട്ടില്‍ യുഡിഎഫ് നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു; പകരം പ്രക്ഷോഭം ശക്തമാക്കും

വയനാട്ടില്‍ അടുത്ത മാസം അഞ്ചിന് യുഡിഎഫ് നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. കേരളത്തിൽ നിന്നും കർണാടകയിലേക്കുള്ള ബന്ദിപ്പൂര്‍ വനപാതയില്‍ രാത്രികാലങ്ങളിൽ പൂര്‍ണ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്താനുളള നീക്കത്തിനെതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

എന്നാൽ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ചു കൊണ്ടാണ് ഹര്‍ത്താല്‍ പന്‍വലിക്കുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. അടുത്ത മാസം നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചെങ്കിലും ബന്ദിപ്പൂരില്‍ രാത്രി യാത്ര അനുവദിച്ചുകിട്ടാന്‍ പ്രക്ഷോഭം ശക്തമാക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചത്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2mDs5lY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages