ഇ വാർത്ത | evartha
വിദേശ വനിതയുടെ കൊലപാതകം :കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പൊലീസ്

ഇതുസംബന്ധിച്ച് എസിപി ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.
കഴിഞ്ഞ ദിവസം വിദേശ വനിതയുടെ സുഹൃത്ത് പൊലീസിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് സുഹൃത്തിന്റെ പ്രതികരണം. സത്യം കണ്ടുപിടിക്കുന്നതിനേക്കാള്‍ അന്വേഷണം അവസാനിപ്പിക്കാനാണ് അന്വേഷണസംഘത്തിനു താത്പര്യമെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
വിദേശവനിത കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയില്‍ നിന്ന് മറുപടി ലഭിക്കാത്തതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്ന് ആന്‍ഡ്രൂസ് പറഞ്ഞു. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വരുന്നതിന് മുമ്പ് മൃതദേഹം അടക്കം ചെയ്തത് അസാധാരണമാണ്. കേസ് അവസാനിപ്പിക്കാനാണ് പൊലീസിന് താല്‍പ്പര്യമെന്നും ആന്‍ഡ്രൂസ് ആരോപിച്ചു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2K6Kx0S
via IFTTT
No comments:
Post a Comment