സമയം ഞാന്‍ പറയുന്നില്ല, ഞങ്ങള്‍ ഉറപ്പായും തിരികെവരും: ദേവേന്ദ്ര ഫഡ്നാവിസ് - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday 1 December 2019

സമയം ഞാന്‍ പറയുന്നില്ല, ഞങ്ങള്‍ ഉറപ്പായും തിരികെവരും: ദേവേന്ദ്ര ഫഡ്നാവിസ്

ഇ വാർത്ത | evartha
സമയം ഞാന്‍ പറയുന്നില്ല, ഞങ്ങള്‍ ഉറപ്പായും തിരികെവരും: ദേവേന്ദ്ര ഫഡ്നാവിസ്

മഹാരാഷ്ട്രയിലെ ജനങ്ങളോട് കുറച്ച് സമയം കൂടി കാത്തിരിക്കാനും ബിജെപി അധികാരത്തിലേക്ക് തിരിച്ചുവരുമെന്നും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് . “തെരഞ്ഞെടുപ്പിൽ ജനങ്ങള്‍ ബിജെപിയെയാണ് തെരഞ്ഞെടുത്തത്.

ഞങ്ങള്‍ക്കാണ് കൂടുതൽ സീറ്റുകൾ കിട്ടിയത്.കണക്കുകൾ പ്രകാരം 70 ശതമാനമാണ് ഞങ്ങളുടെ സ്ട്രൈക്ക് റേറ്റ്. എന്നാൽ രാഷ്ട്രീയ അരിതമെറ്റിക്കല്‍, മെറിറ്റിനുമപ്പുറമായി. 40 ശതമാനം മാര്‍ക്ക് ലഭിച്ചവരാണ് സര്‍ക്കാര്‍ രൂപീകരിച്ചതെന്നും ഫഡ്നാവിസ് ഓർമ്മപ്പെടുത്തി.

“ഇപ്പോഴുള്ള സാഹചര്യം ജനാധിപത്യത്തിന്‍റെ ഭാഗമായി അംഗീകരിക്കുന്നു. എന്നാൽ ഇതാ, ഞാന്‍ നിങ്ങളോട് പറയുകയാണ്, ഞങ്ങള്‍ ഉറപ്പായും തിരിച്ചുവരും. പക്ഷെ അതിനുള്ള സമയം ഞാന്‍ പറയുന്നില്ല. പക്ഷേ ഞങ്ങള്‍ തിരിച്ചുവരും”. – ഫഡ്നാവിസ് പറഞ്ഞു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2R8MKv3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages